ഭക്ഷ്യസാധനങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ എത്തിക്കാനായില്ലെങ്കില്‍ വരുന്ന 48 മണിക്കൂറിനുള്ളില്‍ ഗാസ കുട്ടികളുടെ കൂട്ടക്കുരുതിക്ക് സാക്ഷിയാവും. ഗാസയിലെ കുഞ്ഞുങ്ങള്‍ പോഷകാഹാര കുറവ് അഭിമുഖീകരിക്കുകയാണ്. ഗാസയിലെ അമ്മമാരുടെ പക്കല്‍ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ബേബി ഫുഡ് എത്തിക്കാന്‍ പരമാവധി പരിശ്രമിക്കുന്നതായും ഫ്ളെച്ചര്‍ പറഞ്ഞു.

Comments: